Press "Enter" to skip to content

അനിരുദ്മായി വിവാഹം, മനസ്സ് തുറന്ന് കീർത്തി സുരേഷ് – keerthy suresh and anirudh ravichander marriage

keerthy suresh and anirudh ravichander:- അനിരുദ്മായി വിവാഹം, മനസ്സ് തുറന്ന് കീർത്തി സുരേഷിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , തെന്നിന്ത്യൻ താരം കീർത്തി സുരേഷും ഇന്ത്യയിലെ മുൻ നിര സംഗീത സംവിധായകരിലൊരാളായ അനിരുദ്ധും വിവാഹിതരാകൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

കീർത്തിയുടെ പിതാവും നിർമ്മാതാവുമായ ജി. സുരേഷ്‌കുമാർ ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കീർത്തിയും ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തോടായിരുന്നു വിവാഹത്തെ കുറിച്ച് കീർത്തി വ്യക്തത വരുത്തിയത്.താനും അനിരുദ്ധും വിവാഹിതരാകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് കീർത്തി സുരേഷ് പറഞ്ഞു.

അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീർത്തി പറഞ്ഞു.അനിരുദ്ധും കീർത്തിയും വിവാഹിതരാകാൻ പോകുന്നു എന്ന റിപ്പോർട്ട്ഇ ത് തീർത്തും അടിസ്ഥാനരഹിതമാണെന്നായിരുന്നു ജി. സുരേഷ്‌കുമാർ നേരത്തെ പ്രതികരിച്ചിരുന്നച്.

ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേർത്തും റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീർത്തി സുരേഷിനെ കുറിച്ച് വാർത്തകൾ വരുന്നത് എന്നാൽ ഇത് കൃത്യം ആയ വാർത്തകൾ ആണ് എന്നും മറ്റും പുറത്തു വരുന്ന റിപോർട്ടുകൾ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക . keerthy suresh and anirudh ravichander

https://youtu.be/Ym1XAaa8vtQ

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *