Press "Enter" to skip to content

ഗംഭീര കളക്ഷൻ റെക്കോർഡ് നേട്ടവുമായി കണ്ണൂർ സ്‌ക്വാഡ്

മമ്മൂട്ടി നായകനായി കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ സിനിമയാണ് കണ്ണൂർ സ്ക്വാഡ്. പോലീസ് അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യ ദിനത്തിൽ തിയേറ്ററിൽ പോയി സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

കണ്ണൂർ സ്ക്വാഡ് സിനിമയിലെ അഭിനയത്തിന് മികച്ച പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റിവ്യൂ നല്ലതായതുകൊണ്ടുത്തന്നെ കാണാനായി ആളുകൾ തിയേറ്ററുകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആദ്യ ദിനത്തെ ചിത്രത്തിന്റെ കലക്ഷനും വളരെ മികച്ചതായിരുന്നു. ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്. സംവിധാനം നിർവഹിച്ചിരിക്കുന്നത് ജോബി വര്ഗീസ് രാജാണ്.

Also Read: അവസാനം ആ ദുൽഖർ ചിത്രം OTT യിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു.

റിലീസ് ദിനത്തിൽ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചത് 2 .40 കോടി രൂപയാണ്. എന്നാൽ ആദ്യ ദിനത്തിലെ മികച്ച പ്രതികരണം കൂടുതൽ ഷോ നിരവധി തീയേറ്ററുകളിൽ ആരംഭിച്ചിരിക്കുന്നു. സിനിമ കാണാനായി നിരവധിപേരാണ് തിയേറ്ററുകളിലേക്ക് എത്തികൊന്നിട്ടിരിക്കുന്നത്. എല്ലാ ഷോകളും house full ആണ്.

Also Read: ജനപ്രീതിയിൽ ഷാരൂഖാനെ മറികടന്ന് ഈ സൗത്ത് ഇന്ത്യൻ താരം

 

Story Highlights: Kannur Squard Collection Record

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *