Actor Mammootty in Palakkad – മമ്മൂക്ക കിടിലന്‍ ഗെറ്റപ്പില്‍ പാലക്കാട് എത്തിയപ്പോള്‍ .
കഴിഞ്ഞ മാസം തന്റെ 71 ആം വയസിലേക്ക് കടന്നിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി . എന്നാൽ ഇത്ര പ്രായം ആയിട്ടും മമ്മൂട്ടിയെ കാണാൻ 35 വയസുകാരനെ പോലെയാണ് . ലോകത്തിലെ ഏറ്റവും സൗന്ധര്യമുള്ള മനുഷ്യൻ ആരാണെന്നു ചോദിച്ചാൽ അത് മമ്മൂട്ടി ആണ് എന്ന് പറയുന്നത് സത്യം തന്നെ ആയിരിക്കും . അത്രയും ഭംഗിയാണ് മമ്മൂട്ടിയെ കാണാൻ . കഴഞ്ഞ ദിവസം മമ്മൂട്ടി പാലക്കാട് വന്നപ്പോൾ ഉള്ള വീഡിയോകളും , ഫോട്ടോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുന്നത് .
നീല ഷർട്ടും , മുണ്ടും എടുത്തു വന്ന മമ്മൂട്ടിയെ കാണാൻ തന്നെ അത്രയും ആകർഷിക്കുന്നത് ആയിരുന്നു . മൂന്നു പതിറ്റാണ്ടുകളിലേറെയായി അഭിനയ രംഗത്ത് മമ്മൂട്ടി ഉണ്ട് . മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ ഇദ്ദേഹം നേടിയിട്ടുണ്ട് . ഇതിനു പുറമേ ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയത് മമ്മൂട്ടി ആയിരുന്നു . ഇതോടെ 6 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി ഇരിക്കുകയാണ് . ബസൂക ആണ് മമ്മൂട്ടിയുടെ തീയറ്ററുകളിൽ എത്താൻ പോകുന്ന അടുത്ത ചിത്രം . https://youtu.be/qlYUz07qdXc
Be First to Comment