Press "Enter" to skip to content

വിലക്ക് കത്തിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ദോഷം

വിളക്കിത്തിരി ഉപയോഗിച്ചിട്ട് ഇങ്ങനെ ചെയ്യരുതേ വിട് മുടിഞ്ഞ് വെണ്ണിറാവും , വലിയ ദോഷവും.
ഹിന്ദു മതക്കാർ എല്ലാവരും വീടുകളിൽ വിളക്കുകൾ വെക്കുന്നതാണ് . ഇത്തരത്തിൽ വിളക്ക് വെച്ചാൽ കുടുംബത്തിൽ വളരെയധികം ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം . അതുപോലെതന്നെ വൈകുന്നേരങ്ങളിൽ നമ്മുടെ വീടുകളിൽ വിളക്ക് തെളിയുകയാണെങ്കിൽ നെഗറ്റീവ് എനർജികളെ നമുക്ക് വീടിനുള്ളിൽ കയറി പറ്റുവാതിരിക്കാൻ വളരെയധികം ഗുണം ചെയ്യുന്നതാണ് . മാത്രമല്ല പോസിറ്റീവ് എനർജി നമ്മുടെ വീടുകളിൽ നിറയുന്നതും ആണ് .

 

 

 

 

അതിനാൽ തന്നെ വളരെ വലിയ സ്ഥാനമാണ് നമ്മൾ വിളക്കിനും തിരിക്കും നൽകേണ്ടത് . എന്നാൽ വിളക്ക് വയ്ക്കുന്ന തിരികൾ കൊണ്ട് ചില കാര്യങ്ങൾ നിങ്ങൾ ചെയ്താൽ വളരെയധികം ദോഷകരമായി മാറുന്നതാണ് . അതിനാൽ തന്നെ തിരികൾക്ക് നമ്മൾ വളരെ വലിയ മൂല്യം നൽകേണ്ടാതാണ് . എന്നാൽ തിരികൾ അനാവശ്യമായി ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ വീട് മുടിയും എന്നാണ് പറയുന്നത് . സർവ്വ ഐശ്വര്യവും വീട്ടിൽ നിന്ന് ഇല്ലാതാകുകയും ചെയ്യും . തിരികൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നും എന്തെല്ലാം കാര്യങ്ങൾ ചെയ്യരുത് എന്ന് നിങ്ങൾക്ക് വളരെയധികം മനസ്സിലാക്കുവാൻ വീഡിയോ കാണാവുന്നതാണ് . ഈ വീഡിയോ കാണുവാൻ അടുത്തു കാണുന്ന ലിങ്കിൽ കയറുക . https://youtu.be/UGmSIuUYH0M

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *