Press "Enter" to skip to content

കമൽഹാസൻ ചിത്രത്തിൽ ദുൽഖർ സൽമാൻ, അടുത്ത ബ്ലോക്ക്ബസ്റ്റർ പ്രതീക്ഷയിൽ ആരാധകർ – Dulquer Salmaan in Kamal Haasan Movie

Dulquer Salmaan in Kamal Haasan Movie:- ദുൽഖർ ആരാധകർക്ക് ഒരു സന്തോഷവാർത്ത. കമൽ ഹസൻ നായകനായി എത്തുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ദുൽകർ എത്തുന്നു എന്ന വാര്ത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത്.ഈ അടുത്തിടെ റിലീസ് ചെയ്താ ദുൽകർ ചിത്രം കിംഗ് ഓഫ് കൊത്തക്ക് ഒരുപാട് നെഗറ്റീവ് റിവ്യൂകൾ വന്നിരു. എന്നാൽ ദുൽഖറിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ച ഒരു ചിത്രമായിരുന്നു അത്.

സിനിമയുടെ പ്രൊമോഷനുകളും ഹൈപും ആണ് ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ലഭിക്കാൻ കാരണമായത്. എന്നാൽ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ദുൽഖറിന് ഉണ്ടായ എല്ലാ നെഗറ്റീവ് റിവ്യൂ കളെയും മറികടക്കാനായി സാധിക്കുന്ന ഒരു ചിത്രമായിരിക്കും കമൽ ഹാസൻ സിനിമയിലൂടെ ലഭിക്കാൻ പോകുന്നത്.

Also Read: പുതിയ റെക്കോർഡുകൾക്കായി ലോകേഷും തലൈവരും ഒന്നിക്കുന്നു

കുറുപ്പ് എന്ന സിനിമയുടെ രണ്ടാം ഭാഗവും ദുൽകർ സൽമാൻ ആരാധകർ കാത്തിരിക്കുന്ന മറ്റൊരു സിനിമയാണ്. വരും വർഷങ്ങളിൽ ഒന്നിൽ കൂടുതൽ സിനിമകളുമായി ദുൽഖർ എന്ത്തതും എന്നും പ്രതീക്ഷിക്കുന്നു.

ബിലാൽ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ദുൽഖർ എത്തും എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ ബിലാൽ എന്ന ചിത്രം തന്നെ ഉണ്ടാകുമോ എന്ന കാര്യത്തിൽ കൃത്യമായ ഒരു അറിയിപ്പ് നിർമാതാക്കളുടെ ഭാഗത്തുനിന്നും വന്നിട്ടില്ല.

Story Highlights: Dulquer Salmaan in Kamal Haasan Movie

More from EntertainmentMore posts in Entertainment »

One Comment

Leave a Reply

Your email address will not be published. Required fields are marked *