Biggest Clash Release in Mollywood :- പ്ലാനിംഗ് ഒക്കെ കറക്റ്റ് ആയാൽ നമ്മൾ കാണാൻ പോകുന്ന ക്ലാഷ് ഇതാണ്…! ഒരു ഫെസ്റ്റിവൽ റിലീസിന് തന്റെ താരങ്ങൾ കാത്തിരിക്കുന്നുണ്ട് എങ്കിൽ അത് തന്റെ താരത്തിന്റെ ക്ലാസ് റിലീസിന് വേണ്ടി ആയിരിക്കും. ക്ലാഷ് റിലീസുകൾ എന്ന് പറയുമ്പോൾ തന്നെ നമ്മൾ ഉദ്ദേശിക്കുന്ന ക്ലാഷ് അത് മോഹൻ ലാൽ മമ്മൂട്ടി സിനിമകളുടെ ക്ലാഷ് തന്നെ ആണ്. ഒന്ന് പറയുക ആണെങ്കിൽ തന്നെ മമ്മൂട്ടി മോഹൻലാൽ സിനിമകളുടെ ക്ലാഷ് കണ്ടിട്ട് തന്നെ വളരെ അധികം വർഷങ്ങൾ ആയി എന്ന് തന്നെ പറയുവാൻ സാധിക്കും. അങ്ങനെ ഉള്ള സിനിമകൾ വളരെ കുറവ് മാത്രം ആണ് ഇപ്പോൾ ഇറങ്ങുന്നത്.
എന്നാൽ ഇപ്പോഴത്തെ ഒരു കേള്ക്കുള്വഷൻ വച്ച് കൊണ്ട് വരും കാലങ്ങളിൽ അത്തരത്തിൽ ഒരു ക്ലാഷ് റിലീസ് കാണാൻ പാട്ടും എന്നത് തന്നെ ആണ് സിനിമ ട്രക്കർമാരുടെ ഒരു കണക്കു കൂട്ടൽ കൊണ്ട് വിശദമാക്കുന്നത്. അത് പറഞ്ഞു കൊണ്ട് അവർ സോഷ്യൽ മീഡിയകളിൽ എത്തുകയും ചെയ്തു. ഏതായിരിക്കും ആ ക്ലാഷ് റിലീസ് എന്നത് മോഹൻലാലിൻറെ വരൻ പോകുന്ന ചിത്രങ്ങളെ കുറിച്ച് കൊണ്ട് എല്ലാവര്ക്കും ഒരു ഐഡിയ ഉണ്ട്. മമ്മൂട്ടി സിനിമകളെ കുറിച്ചും. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ.
Be First to Comment