Dulquer Salmaan Movie Finally Releasing in OTT:-മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ. അദ്ദേഹം ചെയ്താ നിരവധി സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്താ ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തക് പ്രതീക്ഷക്ക് ഒത്ത ഒരു നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ടുതന്നെ ദുൽഖർ സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രദീക്ഷ കുറഞ്ഞു എന്നതാണ് സോഷ്യൽ മീഡിയയിലൂടെ വരുന്ന റിപോർട്ടുകൾ. എന്ത് തന്നെ ആയാലും കഴിഞ്ഞ വര്ഷം റെക്കോർഡ് കളക്ഷൻ നേടിയെടുത്ത സീത രാമം എന്ന ചിത്രം പാൻ ഇന്ത്യൻ ലെവൽ മികച്ച പ്രതികരണം നേടിയെടുത്തിരുന്നു, അതിന്റെ ഭാഗമായി ദുൽഖറിന്റെ താര മൂല്യവും ഉയർന്നിരുന്നു.
എന്നാൽ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ റിലീസോടെ ദുൽഖറിന്റെ താരമൂല്യത്തിന് വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.എന്നാൽ ദുൽഖർ ആരാധകർ ഏറെ പ്രദീക്ഷയിലുമാണ്. ദുൽഖർ നായകനായി എത്തുന്ന അടുത്ത സിനിമയുടെ ചിത്രാകരണം കഴിഞ്ഞ ദിവസനം ആരംഭിച്ചിരുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും അത്.
എന്നാൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രം ഈ മാസം അവസാനത്തോടെ OTT പ്ലാറ്റഫോം ആയ ഡിസ്നി പ്ലസ് ഹോറസ്റ്ററിൽ റിലീസിനായി ഒരുങ്ങുന്നു ഉണ്ട്. സിനിമ തിയേറ്ററിൽ പോയി കാണാത്തവരും, കണ്ടവരും ഇനി കൂടുതൽ വിമർശനങ്ങൾ നടത്താൻ പോകുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്.
Also Read: ട്രോളുകൾക്ക് മറുപടിയുമായി ദുൽഖുർ സൽമാൻ
[…] Also Read: അവസാനം ആ ദുൽഖർ ചിത്രം OTT യിൽ റിലീസ് ചെയ… […]
[…] Also Read: അവസാനം ആ ദുൽഖർ ചിത്രം OTT യിൽ റിലീസ് ചെയ… […]