ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന നടന്മാരിൽ പത്തുപേരിൽ ഹിന്ദിയിൽ നിന്നും വളരെ ചുരുക്കം ചിലർ മാത്രമേ ഉള്ളു. റെക്കോർഡ് നേട്ടവുമായി സൗത്ത് ഇന്ത്യൻ താരങ്ങൾ.
ഏറ്റവും കൂടുതൽ കളക്ഷൻ റെക്കോർഡുകൾ നേടുന്ന സിനിമകൾ ഒരുക്കിയിരുന്ന ഒന്നായിരുന്നു ബോളിവുഡ് സിനിമ ഇൻഡസ്ടറി. എന്നാൽ കഴിഞ്ഞ ഏതാനും വര്ഷങ്ങളായി വലിയ മുതൽ മുടക്കിൽ നിർമിച്ച് തീയേറ്ററുകളിൽക്ക് എത്തിയ ചിത്രങ്ങൾ എല്ലാം വളരെ മോശം അഭിപ്രായം നേടുകയും. മുടക്കുമുതൽ തന്നെ തിരിച്ച് എടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്.
എന്നാൽ ഷാരൂഖാൻ നായകനായി ഈ വർഷം റിലീസ് ചെയ്ത പത്താൻ, ജവാൻ എന്നീ ചിത്രങ്ങൾ ഈ വർഷം ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച കളക്ഷൻ നേടിയെടുക്കാൻ സാധിച്ചിരുന്നു. ജവാൻ എന്ന സിനിമയിൽ ഇതുവരെ ആയിരം കോടി രൂപ വരെ കളക്ഷൻ നേടിയെടുക്കാൻ കഴിഞ്ഞു.
Also Read: അവസാനം ആ ദുൽഖർ ചിത്രം OTT യിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു..
ഈ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ ഷാരൂഖാനെ നേടിയെടുക്കാൻ സാധിച്ചു എങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന നടൻ എന്ന സ്ഥാനം ഷാരൂഖാനെ നേടിയെടുക്കാൻ സാധിച്ചില്ല. പ്രമുഖ മീഡിയ കമ്പനിയായ ഓർമസ് മീഡിയ പുറത്തുവിട്ട ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള താരങ്ങളിയിൽ ഷാരൂഖാന് ഉള്ളത് രണ്ടാം സ്ഥാനമാണ്.
ജനപ്രീതിയുള്ള നടന്മാരിൽ ഏറ്റവും ഒന്നാമത്തെ സ്ഥാനം നേടിയെടുക്കാൻ സാധിച്ചത് തമിഴ് ഫിലിം ഇൻഡസ്ട്രിയിൽ നിന്നും ദളപതി വിജയ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഷാരൂഖാനും മൂന്നാം സ്ഥാനത്ത് പ്രഭാസും ആണ് ഉള്ളത്. ബോളിവുഡിൽ നിന്നും അക്ഷയ്കുമാർ നാലാം സ്ഥാനത്തും ആണ് ഉള്ളത്.
Story Highlight: New Most Popular Actor is Thalapathy Vijay
Be First to Comment